17 തെരഞ്ഞെടുപ്പുകള്‍ 14 മുന്‍ എം പി മാര്‍

0
32

തിരുവനന്തപുരം: കഴിഞ്ഞ പതിനേഴ് ലോകസഭാ തെരഞ്ഞെടുപ്പുകളിലായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ജയിച്ച നേതാക്കള്‍ പതിനാല് പേര്‍. വിശദാംശങ്ങള്‍ ചുവടെ:
1951 ആനി മസ്‌ക്രീന്‍,1957-ഈശ്വര അയ്യര്‍,1962 പി എസ് നടരാജ പിളള 1967- പി വിശ്വംഭരന്‍ 1971- വി കെ കൃഷ്ണമേനോന്‍ 1977 എം എന്‍ ഗോവിന്ദന്‍ നായര്‍ 1980- നാലലോഹിതദാസന്‍ നാടാര്‍ 1984,1989,1991- എ ചാള്‍സ് 1996 കെ വി സുരേന്ദ്രനാഥ്,1998- കെ കരുണാകരന്‍ 1999 വി എസ് ശിവകുമാര്‍ 2004 – പി കെ വാസുദേവന്‍ നായര്‍ 2005 പന്ന്യന്‍ രവീന്ദ്രന്‍ 2009,2014- ശശി തരൂര്‍.
എം പി മാരില്‍ ഒന്നില്‍ കൂടുതല്‍ തവണ ജയിച്ചു കയറിയത് എ ചാള്‍സും ശശി തരൂരുമാണ്.ചാള്‍സ് തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ചപ്പോള്‍ ശശി തരൂര്‍ തുടര്‍ച്ചയായി രണ്ടു തവണയും ലോക്‌സഭാംഗമായി.
ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിലെ രാജ്യരക്ഷാ മന്ത്രിയായിരുന്ന വി കെ കൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് രാഷ്ട്രീയ അഭയം തേടിയെത്തിയത് തിരുവനന്തപുരത്താണ്.മുന്‍ എം പിമാരില്‍ മണഅടു പേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്.കെ കരുണാകരനും പി കെ വാസുദേവനും.അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും അടതു മന്ത്രിസഭകളില്‍ അംഗവുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ഒരു പ്രാവശ്യം ഇവിടെ ജയിക്കുകയും ഒരു തവണ തോല്‍ക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here