മലയാളികളുടെ ഗാനഗന്ധര്‍വന്‍ കെ.​ജെ. യേ​ശു​ദാ​സ് എ​ണ്‍​പ​തിന്റെ  നി​റ​വി​ല്‍. സം​ഗീ​ത​ത്തിന്റെ നി​ത്യ​വ​സ​ന്തം തീ​ര്‍​ത്ത ഗാ​ന​ഗ​ന്ധ​ര്‍​വന്റെ   ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ ആ​രാ​ധ​ക​ര്‍. 50 ​വ​ര്‍​ഷ​ത്തി​ല​ധി​കം നീ​ണ്ട ച​ല​ച്ചി​ത്ര​സം​ഗീ​ത യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ര​ല​ക്ഷ​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് യേ​ശു​ദാ​സ് ആ​ല​പി​ച്ച​ത്. എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലു​മെ​ന്ന പോ​ലെ ഇ​ക്കു​റി​യും കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ദേ​ഹം തന്റെ   ജ​ന്മ​ദി​നം കൊ​ണ്ടാ​ടു​ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here