Home News ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിക്കുന്നു. News ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിക്കുന്നു. By Webdesk - March 29, 2020 6 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram ചങ്ങനാശ്ശേരി പായിപ്പാട് കവലയിൽ ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിൽ ഇറങ്ങിയത്. നാട്ടിലേക്ക് തിരികെ പോകാൻ സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.ഉച്ചയ്ക്ക് 11.30 മുതലാണ് ആളുകൾ സംഘടിച്ച് എത്താൻ തുടങ്ങിയത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തതിനേത്തുടർന്ന് പോലീസ് ലാത്തി വീശി.അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പി.കെ.സുധീർബാബു സ്ഥലത്തെത്തി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം എത്തിക്കാനുള്ള നടപടികൾ തഹസിൽദാർ ജിനു പുന്നൂസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. പോലീസ് ഇവരുുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് RELATED ARTICLESMORE FROM AUTHOR വാരാഘോഷം സംഘടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന ‘സ്മാർട്ട് പ്ലസ്’ പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.