തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്​ 19 വൈറസ്​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട്​ സ്വദേശി അബ്​ദുല്‍ അസീസ്​(68) ആണ്​ മരിച്ചത്​. അബ്​ദുല്‍ അസീസി​​​​​​െന്‍റ ആരോഗ്യ നില ഗുരുതരമാണെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്​തമാക്കിയിരുന്നു. ശ്വാസകോശ, വൃക്കരോഗങ്ങളുണ്ടായിരുന്ന ഇയാളെ തിങ്കളാഴ്​ച തന്നെ വ​​​​െന്‍റിലേറ്ററിലേക്ക്​​ മാറ്റുകയും ചെയ്​തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here