കൊച്ചി: സംസ്ഥാനത്ത് വീണ്ടും പഴകിയ മീൻ പിടികൂടി. വൈപ്പിനിലാണ് 4000 കിലോ പഴകിയ മീൻ പിടികൂടിയത്. ബോട്ടിൽ എത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തിയത്.മീൻ മുവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു ഇവരുടെ ശ്രമം.ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും പ​ഴ​കി​യ മീ​ൻ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here