29.8 C
Kerala
Monday, May 6, 2024
Home News കോവിഡ്- 19 സെക്രട്ടേറിയേറ്റിനു മുന്നിലെ സമരങ്ങൾക്ക് നിരോധനം

കോവിഡ്- 19 സെക്രട്ടേറിയേറ്റിനു മുന്നിലെ സമരങ്ങൾക്ക് നിരോധനം

12
0

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​ങ്ങ​ൾക്ക് നിരോധനം. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ സ​മ​രം ന​ട​ത്താ​യി​ൽ കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പോ​ലീ​സ് ന​ട​പ​ടി.

അ​തേ​സ​മ​യം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​ങ്ങ​ൾ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ സ​മ​രം അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special