27.8 C
Kerala
Sunday, May 12, 2024
Home Uncategorized ജമ്മു കാശ്മീരിൽ അഞ്ച് ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിൽ അഞ്ച് ഭീകരർ പിടിയിൽ

18
0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ അ​ഞ്ചു ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ. ബു​ദ്ഗാ​മി​ലെ ന​ർ​ബ​ലി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​രെ സു​ര​ക്ഷ​സേ​ന പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നു നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സേ​ന പി​ടി​ച്ചെ​ടു​ത്തു.

എ​കെ47 തോ​ക്കു​ക​ളും തി​ര​ക​ളു​മാ​ണ് ഭീ​ക​ര​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​മ്രാ​ൻ റാ​ഷി​ദ്, ഇ​ഫ്ഷാ​ൻ അ​ഹ്മ​ദ് ഗാ​നി, ഒ​വൈ​സ് അ​ഹ്മ​ദ്, മൊ​ഹ്സി​ൻ ഖാ​ദി​ർ, ആ​ബി​ദ് റ​ത​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം സോ​പോ​റി​ലും സു​ര​ക്ഷ/​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ക​യാ​ണ്. സോ​പോ​റി​ലെ ഹ​ർ​ദി​വ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​വാ​മ​യി​ൽ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special