തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശി തങ്കപ്പൻ (76) കൊവിഡ് ബാധിതനാണെന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 24 ആയി ഉയർന്നു. മുംബൈയിൽ നിന്ന് എത്തിയതാണ് തങ്കപ്പൻ.

സംസ്ഥാനത്ത് ഇന്നലെയും ഒരു കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here