ഉത്തർപ്രദേശ് കോൺഗ്രസ് മൈനോരിട്ടി സെൽ അധ്യക്ഷൻ ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തു. 2019 ഡിസംബർ 19 ലെ സിഎഎ വിരുദ്ധ പ്രക്ഷോഭമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധവുമായി ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നേതാക്കളെ സർക്കാർ വ്യാജകേസിൽ കുടുക്കുകയാണ് എന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും യുപിപിസിസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here