.

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബ​ണ്ഡി​ലാ​ലി​നെ (24) ആ​ണ് കാ​സ​ർ​ഗോ​ഡ് എ​യ​ർ​ലൈ​ൻ​സ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ താ​മ​സി​പ്പി​ച്ചി​രു​ന്ന ലോ​ഡ്ജാ​ണി​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മം​ഗ​ള എ​ക്സ്പ്ര​സി​ൽ കാ​സ​ർ​ഗോ​ഡ് എ​ത്തി​യ​താ​ണ് ബ​ണ്ഡി​ലാ​ൽ എ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here