ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടു.

നേരത്തെ പ്രിയങ്കയ്ക്കുള്ള പ്രത്യേക എസ് .പി .ജി.സുരക്ഷപിന്‍വലിച്ചിരുന്നു.ഇതിന്റെഅടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വസതി ഒഴിയാന്‍ നോട്ടീസ്നൽകിയത്

അതേസമയം വിഷയത്തില്‍ നിയമപരമായ ആലോചനകള്‍ക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here