തിരു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ദേ​വു ച​ന്ദ​ന​യു​ടെ അ​ച്ഛ​നെ ആ​ശു​പ​ത്രി​ക്കു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു (44) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം എ​സ്‌​എ​ടി ആ​ശു​പ​ത്രി ന​ഴ്സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്താ​ണ് ച​ന്ദ്ര​ബാ ബു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ ഒ​മ്പ​തു വ​യ​സു​കാ​രി ദേ​വു ച​ന്ദ​ന എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ത​ല​ച്ചോ​റി​നു ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

നൂ​റ​നാ​ട് പു​ത്ത​ൻ​വി​ള അ​മ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ചെ​ണ്ട​മേ​ള​ത്തി​നൊ​പ്പം ചു​വ​ട് വ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​യി​രു​ന്നു ദേ​വു. ആ​റു ദി​വ​സം മു​മ്പാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് ന​ല്ലൊ​രു സം​ഖ്യ ചെ​ല​വ് വ​രു​മെ​ന്ന​തി​നാ​ൽ പ​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്ര​ബാ​ബു.

നൂ​റ​നാ​ട് സി​ബി​എം​എ​ച്ച്എ​സ്എ​സ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യ ദേ​വു. ച​ന്ദ്ര​ബാ​ബു​വി​ന്‍റെ ഏ​ക​മ​ക​ളാ​ണ് ദേ​വു. ര​ജി​ത യാ​ണ് ഭാ​ര്യ.

LEAVE A REPLY

Please enter your comment!
Please enter your name here