ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്
ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്. ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​ര്‍​ക്കാണ് രോ​ഗം ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യെ ചി​കി​ത്സി​ച്ച​ത് ഈ ​ആ​ശു​പ​ത്രി​യി​ലാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​യ്ക്ക​ണ​മെ​ന്ന് ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here