നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 49 വയസ്സുള്ള പെരുമ്പിലാവ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇദ്ധേഹം യാത്ര ചെയ്ത വിമാനത്തിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ധേത്തെ പരിശോനക്ക് വിധേയമാക്കിയത്.

വിദേശ യാത്രകള്‍ നടത്തിയവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നതാണ് നിലവിലെ വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here