തി​രു​വ​ന​ന്ത​പു​ര​ത്തെ ക​സ്റ്റം​സ് ആ​സ്ഥാ​ന​ത്ത് സി​ആ​ർ​പി​എ​ഫി​നെ വി​ന്യ​സി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ക​സ്റ്റം​സ് ആ​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത. ക​സ്റ്റം​സ് ആ​സ്ഥാ​ന​ത്ത് സു​ര​ക്ഷ​യ്ക്കാ​യി സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തെ വി​ന്യ​സി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ​യ്ക്കാ​യി സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തെ വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ നെ​ടു​മ​ങ്ങാ​ട്ടെ വീ​ട്ടി​ല്‍ ക​സ്റ്റം​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ൽ സ്വ​ര്‍​ണം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ‍ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here