തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​നു​ള്ളി​ല്‍ ക​യ​റി. മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പാ​ഞ്ഞെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ക്കു​ന്ന സ​മ​യം സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​പി​ഴ​വാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here