കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക്ക്ക് കോ വിഡ് സ്ഥിതീകരിച്ചു.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇത് പങ്ക് വച്ചത്. താനുമായി അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം, താൻ ആരോഗ്യവാനാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here