ചെ​ന്നൈ: ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ കൊ​ണ്ടു​പോ​യ​ത് ഉ​ന്തു​വ​ണ്ടി​യി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ലാ​ണ് സം​ഭ​വം.

ഗൂ​ഡ​ല്ലൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് എ​ണ്‍​പ​തു​കാ​രി​യാ​യ വൃ​ദ്ധ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ആം​ബു​ല​ന്‍​സി​നാ​യി മ​ക​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ന്നി​ട്ടും വാ​ഹ​നം വ​ന്നി​ല്ല. തു​ട​ര്‍​ന്ന് മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ഉ​ന്തു​വ​ണ്ടി​യി​ല്‍ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ല്‍ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ആം​ബു​ല​ന്‍​സ് വ​രാ​ത്ത​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​തെ​ന്നും സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here