തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് 19 രോഗബധാ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഇന്ന് 1426 പേർ രോഗമുക്തരാകുകയും ചെയ്തു. കോവിഡ് മൂലം ഇന്ന് സംസ്ഥാനത്ത് അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഉറവിടമറിയാത്ത 105 കേസുകളുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 62 പേർ വിദേശത്ത് നിന്നും 72 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.36ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here