കൊച്ചി .സം​സ്ഥാ​ന​ത്ത് നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കോഴിക്കോട്റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ലെ ഹെ​ഡ് ക്ലാ​ര്‍​ക്ക് ഷ​ഹീ​ന്‍ ബാ​ബു, മാ​വൂ​ര്‍ സ്വ​ദേ​ശി സു​ലു എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത്. സു​ലു കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ലു​വ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍, മൂ​ത്ത​കു​ന്നം സ്വ​ദേ​ശി വൃ​ന്ദ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here