തൃ​ശൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് ജി​ല്ല​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. തൃ​ശൂ​ർ‌, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

15 ദി​വ​സ​ത്തേ​ക്ക് കൂ​ടി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി​യ​ത്. ഒ​ക്ടോ​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കു​ന്ന നി​രോ​ധ​നാ​ജ്ഞ​യാ​ണ് നീ​ട്ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ശ​നി​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here