തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് എടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കർ പ്രതിയായി. വിജിലൻസ്  അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരുമെല്ലാം കേസിൽ പ്രതികളാണ്.

അതേസമയം, ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ജയിലിലെത്തി. ആദ്യമായാണ് വിജിലൻസ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും

LEAVE A REPLY

Please enter your comment!
Please enter your name here