കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
ജീവനക്കാരിക്ക്കോവിഡ് സ്ഥിതീകരിച്ചതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ 30/12/2020 മുതൽ 03/01/2021 താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം നാലാം തീയതി തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തനം ഉണ്ടായിരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എം.അബ്ദുൾജലീൽ അറിയിച്ചു.

ഇന്ന് നടന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് ഓഫീസ് അടച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here