ആലുവ:  സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പിൽ നഗരസഭയിലെ ആറ് സ്‌ഥിരം സമിതികളിൽ അഞ്ചെണ്ണം ഭരണപക്ഷമായ കോൺഗ്രസിനും ഒരെണ്ണം ഇടതുപക്ഷത്തിനും മുൻതൂക്കം ലഭിച്ചു.
ധനകാര്യം: ജെബി മേത്തർ (അധ്യക്ഷ) കോൺഗ്രസുകാരായ ലിസ ജോൺസൺ, ജെയ്‌സൺ പീറ്റർ, സി.പി.എമ്മിലെ ഗെയിൽ ദേവസി, ബി.ജെ.പിയിലെ ശ്രീകാന്ത്.
വികസനം: കോൺഗ്രസിലെ ലത്തീഫ് പൂഴിത്തറ, കെ.ജയകുമാർ, സീനത്ത് മൂസക്കുട്ടി, സ്വതന്ത്ര അംഗം കെ.വി.സരള.
ആരോഗ്യം: കോൺഗ്രസിലെ എം.പി.സൈമൺ, ഡീന ഷിബു, എൽ.ഡി.എഫിലെ ശ്രീലത വിനോദ്‌കുമാർ, ബി.ജെ.പിയിലെ പി.എസ്.പ്രീത.
പൊതുമരാമത്ത്: കോൺഗ്രസിലെ സൈജി ജോളി, ഷമ്മി സെബാസ്ററ്യൻ, പി.പി.ജെയിംസ് എന്നിവരും ഇടതിലെ സുനേഷ്.
വിദ്യാഭ്യാസം: കോൺഗ്രസിലെ സാനിയ തോമസ്, ഫാസിൽ ഹുസൈൻ, ഇടതുപക്ഷത്തെ ദിവ്യ സുനിൽ, ബി.ജെ.പിയിലെ ശ്രീലത രാധാകൃഷ്‌ണൻ.
ക്ഷേമകാര്യം: മിനി ബൈജു,ലീന വർഗീസ്, ടിൻറു രാജേഷ് എന്നീ ഇടത് അംഗങ്ങൾക്ക് പുറമെ ബി.ജെ.പിയിലെ ഇന്ദിര ദേവി.

LEAVE A REPLY

Please enter your comment!
Please enter your name here