കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. നാ​ലാം പ്ര​തി വി​ജി​ത് വി​ജ​യ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് വി​ജി​ത് വി​ജ​യ​ന്‍ എ​ന്ന് എ​ന്‍​ഐ​എ പ​റ​ഞ്ഞു.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ജി​ത്തി​നെ നേ​ര​ത്തെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here