29.8 C
Kerala
Sunday, May 5, 2024
Home News India രാ​ജ​സ്ഥാ​നി​ൽ ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

രാ​ജ​സ്ഥാ​നി​ൽ ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

11
0
രാ​ജ​സ്ഥാ​നി​ൽ ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തോ​ങ്ക് ജി​ല്ല​യി​ലെ സ​ദാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ഖ​തു ശ്യാം​ജി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​രി മാ​ത്ര​മാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്. ‌

പ​രി​ക്കേ​റ്റ​വ​രെ ജ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ ഒ​ളി​വി​ലാ​ണെ​ന്നും തോ​ങ്ക് ഡി​ജി​പി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special