കൊ​ച്ചി:​കൊ​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് വി. ​ഫോ​ർ പീ​പ്പി​ൾ പാ​ർ​ട്ടി. വി​ഫോ​ര്‍ കേ​ര​ള ക്യാം​പെ​യി​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​പു​ൺ ചെ​റി​യാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു.

വി ​ഫോ​ർ കൊ​ച്ചി എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ ​ഫോ​ർ കൊ​ച്ചി എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി വി​പു​ലി​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലും മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കും. മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് അ​താ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തി​രു​മാ​നി​ക്കു​ക. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here