കൊച്ചി .ആലുവയിൽ വ്യാജ കള്ള് പിടികൂടി. കപ്രശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നിന്നാണ് വ്യാജ കള്ള് പിടികൂടിയത്.ഷാപ്പി നോട് ചേർന്ന ഗോഡൗണിൽ വ്യാജ കള്ള് നിർമ്മാണത്തിന് ഉപയോഗിച്ച മോട്ടോർ അടക്കമുള്ള സാധനങ്ങളും പിടി കൂടിയിട്ടുണ്ട്.
പേസ്റ്റ്,ഈസ്റ്റ്റ്റ്, ഗുളിക എന്നി വസ്പിരിറ്റുമായി കലക്കി ചേർത്താണ് വ്യാജ കള്ള് നിർമ്മിച്ചിരുന്നത്.
എക്സൈസ് ആൻ്റി നാർക്കോട്ടിങ്ങ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന.
കേസ് ഒതുക്കാൻ ഭരണകക്ഷി യൂണിയൻ നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട് എന്നറിയുന്നു.
ഇവിടെ നിന്ന് ആലുവ യുടെ വിവിധ ഷാപ്പുകളിലേക്ക് വ്യാജ കള്ള് വിതരണം നടത്തിയിരുന്നതായും വിവരമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here