തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി​യേ​യും ജ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​രി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഫെയിസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

പ​ദ്ധ​തി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി നി​ല​പാ​ടി​ൽ നി​ന്ന് പി​ന്മാ​റ​ണം. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​മാ​യി ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​രി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here