തൃ​ശൂ​ർ: വി​യ്യൂ​രി​ല്‍ ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് രോ​ഗി മ​രി​ച്ചു. അ​ള​ഗ​പ്പ​ന​ന​ഗ​ര്‍ സ്വ​ദേ​ശി മ​രോ​ട്ടി​ക്ക​ൽ വി​ൻ​സ​ന്‍റി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (67) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ വി​ന്‍​സന്‍റ്, മ​ക്ക​ളാ​യ ജോ​ബി, ജി​ഷ, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മേ​ജോ ജോ​സ​ഫ് എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here