ആലുവാപ്പുഴയിൽ കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. 50 വയസുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് കണ്ടത്.കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങി
Home Local News Ernakulam ആലുവാപ്പുഴയിൽ കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം