കൊല്ലം: ചവറയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ്മോനും സനുപിനുമാണ് വെട്ടേറ്റത്.
അക്രമത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.