കൊച്ചി .സി​ല്‍​വ​ര്‍​ലൈ​നി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സു​മാ​യി അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തെ​റ്റാ​യ ഉ​ത്ത​രം ന​ൽ​കി​യെ​ന്നാ​ണ് അ​ൻ​വ​ർ സാ​ദ​ത്ത് ആ​രോ​പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ​ക്ക് എം​എ​ൽ​എ പ​രാ​തി ന​ൽ​കി.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ സി​ഡി​യി​ൽ ഉ​ൾ​പെ​ടു​ത്തി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി. എ​ന്നാ​ൽ സി​ഡി കി​ട്ടി​യി​ല്ലെ​ന്നാ​ണ് അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ ആ​രോ​പ​ണം

LEAVE A REPLY

Please enter your comment!
Please enter your name here