പത്തനംതിട്ട: പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട വായ്പുരിലാണ് സംഭവം. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹാണ് അറസ്റ്റിലായത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പെരുമ്പട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
Home Local News Pathanamthitta പെൺകുട്ടികൾക്ക് നേരെ അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ