ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ആദരിച്ച് രാജ്യം. രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ നൽകിയാണ് രാജ്യം അദ്ദേഹത്തിന് ആദരവറിയിച്ചത്.

ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക റാവത്തും, തരിണി റാവത്തും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here