പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. തിരിപ്പൂർ സ്വദേശികളായ ബാലാജി, മുരളീധരൻ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരിയിൽ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു പോവുകയായിരുന്നു.

മരണം

 

LEAVE A REPLY

Please enter your comment!
Please enter your name here