തൃശൂർ:വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയുംഅമ്മയെയുംവെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60) ഭാര്യ ചന്ദ്രിക(55)എന്നിവരെയാണ്കൊലപ്പെടുത്തിയത്. വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് ആണ് സംഭവം. ഇഞ്ചക്കുണ്ട് അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. അനീഷ് ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു._

LEAVE A REPLY

Please enter your comment!
Please enter your name here