മും​ബൈ: മ​ഹാ​രാ​ഷ്ട്ര നാ​ട​ക​ങ്ങ​ള്‍​ക്ക് വി​രാ​മി​ട്ട് വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ മും​ബൈ​യി​ലെ​ത്തി. ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ ഷി​ന്‍​ഡെ അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​വ​രും ഉ​ട​ന്‍ ത​ന്നെ ഗ​വ​ര്‍​ണ​ര്‍ കോ​ഷി​യാ​രി​യെ കാ​ണു​മെ​ന്നാ​ണ് സൂ​ച​ന. ത​ങ്ങ​ള്‍​ക്ക് 150 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ഇ​വ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കും.

വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യും ക​ത്തും ഹാ​ജ​രാ​ക്കും. ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ള്‍ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും. ഫ​ഡ്‌​നാ​വി​സ് വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here