കണ്ണൂർ: കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ നായയുടെ ആക്രമണം. മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്.ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചതെന്ന് ദാമോദരൻ  പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് പട്ടികൾപട്ടികൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു..

 

LEAVE A REPLY

Please enter your comment!
Please enter your name here