മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് എത്തിയ മലയാളി യുവതി സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ശാന്തി ശേഖറാണ് (സന്ധ്യ ) സൗപർണ്ണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന  ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പൊലീസും  ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here