ആലുവ:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി   സ്ഥാപിച്ചിരുന്ന പ്രചരണബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. നഗരത്തിലെ നിരവധി ഭാഗങ്ങളിലാണ് പ്രചരണ ബോർഡുകൾ തകർത്ത നിലയിൽ. ഇന്ന് രാവിലെ ശ്രദ്ധയിൽ പെട്ടത്.

 ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. രാത്രിയുടെ മറവിൽബോർഡുകൾ തകർത്ത പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പോലീസിൽ  പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here