ആലുവ: ദേശീയ പാതയിൽവ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. അമ്പാട്ടുകാവിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് തൃശൂർ താനൂർ സ്വദേശി ബെജോസ്റ്റിൻ (22), പുളിഞ്ചോട് സിഗ്നലിനു സമീപം കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്പെരുമ്പാവൂർവല്ലംകോലേക്കുടി വീട്ടിൽ കുഞ്ഞുമുഹമ്മദ് ( 52 )മാണ് മരണമടഞ്ഞത്. ആലുവ പോലീസ് മേൽനടപടി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here