കടുങ്ങല്ലൂർ: വെള്ളൂർക്കോണം വീട്ടിൽ വിജയമ്മ (75) നിര്യാതയായി.ഭർത്താവ് പരേതനായ മണികണ്ഠൻ.

മക്കൾ കുമാർ, സുരേഷ്, സുനിൽകുമാർ . മരുമക്കൾ സീമ, സ്മിത, രതി. ശവസംസ്കാരം പാതാളം പൊതുസ്മശാനത്തിൽ ബുധനാഴ്ച (26.10.22) ഉച്ചയ്ക്ക് 12ന്.

LEAVE A REPLY

Please enter your comment!
Please enter your name here