ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെയാണ്. പന്ത്രണ്ടാംക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ നാലുവരെ.
തയാറെടുപ്പിന് കൂടുതൽ സമയം ലഭിക്കാനാണ് പരീക്ഷാ തീയതി നേരത്തെ പ്രഖ്യാപിക്കുന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി