തിരുവനന്തപുരം: ധനപ്രതിസന്ധിയെ തുടർന്ന് സം സ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തി നു മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ഇനിമുതൽ ധ നവകുപ്പിന്റെ മുൻകൂർ അനുമതി വേണം.

നേരത്തെ ഈ നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമാ യിരുന്നു. നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോ ഫ്റ്റ് വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ധന കാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ട ർക്ക് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here