കൊച്ചി -ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ സഹോദരൻ കെ ജെ പീറ്റർ ഉൾപ്പടെ 30 ക്രൈസ്തവകുടുംബങ്ങൾ കൊച്ചിയിൽ ബിജെപിയിൽ അംഗത്വമെടുത്തു.

നസ്രെത്തിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ്, ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ എസ് ഷൈജു,സംസ്ഥാന കൗൺസിൽ അംഗം എസ് ആർ ബിജു, മണ്ഡലം പ്രസിഡന്റ്‌ രഘുരാം ജെ പൈ, ജന. സെക്രട്ടറിമാരായ ശിവകുമാർ കമ്മത്ത്, നിവിൻ ഹ്യൂബർട്ട് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here