കളമശ്ശേരി .. കളമശ്ശേരി മെട്രോ സ്റ്റേഷനു സമീപം ഇരുചക്രവാഹനത്തിൽ ടാങ്കർ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു.

കിഴക്കേ കടുങ്ങല്ലൂർ കാർത്തപ്പറമ്പ് റോഡിൽ ഉഷസിൽ ഉമേഷ് ബാബു, ഭാര്യ നിഷ എന്നിവരാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here