കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണം പിടികൂടി.ഒരു സ്ത്രീയുൾപ്പെടെ മൂന്നു പേരിൽ നിന്നാണ് എയർ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടിയത്.

വായയിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്തിയതെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here