തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടും കു ടികുറയുന്നില്ലെന്ന് കണക്കുകൾ. ഈസ്റ്റർ തലേന്ന് വിറ്റഴിച്ചത് 87 കോടിയുടെ വിദേശമദ്യം. കഴിഞ്ഞ വർഷ ത്തേക്കാൾ 13.28 കോടിയുടെ വർധനയാണ് ഉണ്ടായ ത്. ബെവറേജസിന്റെ ചാലക്കുടി ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here