തൃശൂർ:തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81),ഭാര്യപാറുക്കുട്ടി(79)എന്നിവരാണ് മരിച്ചത്.

ഷാജു ഭാര്യ ശ്രീജ, മകൾ അഭിരാമി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രക്കാരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here